¡Sorpréndeme!

JP Nadda Named New BJP chief, Takes Over from Amit Shah | Oneindia Malayalam

2020-01-20 1,836 Dailymotion

JP Nadda named new BJP chief, takes over from Amit Shah
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായ്ക്ക് പടിയിറക്കം. ജെപി നദ്ദയെ പുതിയ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയെ തിരഞ്ഞെടുത്തത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തില്‍ നദ്ദ ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.